Surprise Me!

പ്ലാസ്റ്റിക് കുപ്പി കൊടുത്താൽ 20 രൂപ; എങ്ങനുണ്ട് ഐഡിയ ? | Bevco

2025-09-13 11 Dailymotion

മദ്യത്തിന്റെ പ്ലാസ്റ്റിക് കാലിക്കുപ്പി വാങ്ങിയ ഔട്‌ലെറ്റിൽ തന്നെ തിരിച്ചുകൊടുത്താൽ നിക്ഷേപത്തുകയായ 20 രൂപ മടക്കി നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് ബെവ്കോ. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ 10 വീതം ഔട്‌ലെറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി തുടങ്ങിയത്. മദ്യം വാങ്ങുന്ന ഔട്‌ലെറ്റിൽ തന്നെ കാലിക്കുപ്പി തിരിച്ചേൽപിച്ചാൽ മാത്രമേ 20 രൂപ ലഭിക്കൂ. ഇതോടെ പദ്ധതി നടപ്പാക്കുന്ന ഔട്‌ലെറ്റുകളിൽ മാത്രം മദ്യവില 20 രൂപ ഉയർന്നത് വ്യാപക പ്രതിഷേധമാണ് ഉയർത്തുന്നത്.
BEVCO has launched a scheme where a deposit of Rs 20 will be refunded if the plastic empty liquor bottle is returned to the outlet from which it was purchased. This project was launched on a experimental basis in 10 outlets each in Thiruvananthapuram and Kannur districts.

Also Read

രാത്രി ഒന്‍പതിന് ശേഷം മദ്യം; ബെവ്‌കോ ഉത്തരവില്‍ പ്രതിഷേധം: സര്‍ക്കാര്‍ ബാറുടമകളെ പിണക്കുമോ? :: https://malayalam.oneindia.com/news/kerala/bar-owners-reacted-against-beverages-corporation-new-order-to-supply-alcohol-even-after-9-pm-507875.html?ref=DMDesc

മദ്യക്കുപ്പികളിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ലോക്ക് ? കുപ്പി മോഷ്ടിച്ചാൽ പൊല്ലാപ്പാകും! :: https://malayalam.oneindia.com/news/kerala/bevco-plans-to-fit-radio-frequency-identification-lock-on-liquor-bottle-here-is-what-it-is-504259.html?ref=DMDesc

നാളെ മുതൽ രണ്ട് ദിവസം കേരളത്തിൽ 'ഡ്രൈഡേ'; ബെവ്കോയുടെ മദ്യശാലകൾക്ക് അവധി, ബാറുകളും തുറക്കില്ല :: https://malayalam.oneindia.com/news/kerala/bevco-outlets-and-bars-remain-closed-for-next-two-days-in-kerala-heres-the-reason-482155.html?ref=DMDesc

~PR.400~CA.439~

Buy Now on CodeCanyon