പ്ലസ് ടു പാസാവാന്‍ എന്തിന് ക്ലാസിലിരിക്കണം; 77ാം വയസില്‍ പ്ലസ്‌ടു സ്വന്തമാക്കിയ നാരായണന്‍റെ ലക്ഷ്യം ഇനി എല്‍എല്‍ബി
2025-09-13 0 Dailymotion
കോഴിക്കോട് ചാത്തമംഗലംകാരന്‍ ടിസി നാരായണന്‍ മൊബൈലും യൂട്യൂബും വച്ച് പ്ലസ് ടു പഠിച്ച് പാസായി.എഴുപത്തേഴാം വയസില്‍ എല്‍എല്‍ബി പഠിക്കാന്‍ ഒരുങ്ങുകയാണ് നാരായണന്‍.