<p>തിരുവനന്തപുരത്ത് മസ്‌തിഷ്‌ക ജ്വരം; 17കാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളം ടൂറിസ്റ്റ് വിലേജിലെ സ്വിമ്മിങ് പൂൾ അടച്ചു;വെള്ളത്തിൻ്റെ സാമ്പിൾ ശേഖരിച്ചു <br />#AmoebicMeningoencephalitis #healthdeparment #thiruvananthapuram #aakkulamtouristvillage </p>