'മുന്‍ ഡിജിപി അനില്‍കാന്തിന്റെ വാഹനം തുടര്‍ച്ചയായി ഹോണ്‍ മുഴക്കി, ചെവി പൊത്തിപ്പിടിച്ചപ്പോള്‍ അടുത്തുവന്ന് മോശം
വാക്കുകള്‍ വിളിച്ചു, ഡ്രൈവര്‍ ഇറങ്ങിവന്ന് കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിച്ചു'; നേരിട്ട മോശം അനുഭവം ബാബുജി ഈശോ ന്യൂസ് അവറില്‍ പറയുന്നു
#keralapolice #LDFGovernment #PinarayiVijayan #policeviolence #CustodyViolence #NewsHour #Asianetnews