Surprise Me!

'നഗരവത്‌കരണത്തെ തടയാനാവില്ല'; കരട് നഗരനയം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി എം ബി രാജേഷ്

2025-09-13 1 Dailymotion

കൊച്ചിയിൽ നടന്ന അർബൻ കോൺക്ലേവിൽ ഉയർന്നുവന്ന മുന്നൂറോളം ആശയങ്ങൾ ഉൾപ്പെടുത്തി ഉടൻതന്നെ കരട് നഗരനയം ആവിഷ്കരിക്കുമെന്നും മന്ത്രി. ഈ കരട് നയം മന്ത്രിസഭയുടെ അംഗീകാരത്തോടെ അന്തിമ നയമായി പുറത്തിറക്കും.

Buy Now on CodeCanyon