Surprise Me!

ഭിന്നശേഷി അധ്യാപക സംവരണം; ക്രൈസ്തവ മാനേജ്മെന്റുകളോട് സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ആരോപണം

2025-09-14 0 Dailymotion

<p>'സർക്കാരിന്റേത് ഇരട്ട നീതിയാണ്, ക്ഷമിക്കുന്നതിന് ഒരു പരിധിയുണ്ട്'; ഭിന്നശേഷി അധ്യാപക സംവരണത്തിൽ ക്രൈസ്തവ മാനേജ്മെന്റുകളോട് സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് സംസ്ഥാനത്ത് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്<br />#idukki #differentlydisabledteachersreservation #protest</p>

Buy Now on CodeCanyon