ഉണ്ണിക്കണ്ണന്റെ പാല്‍പ്പായസത്തിന് ഡിമാന്റ് കൂടി; അമ്പലപ്പുഴ ക്ഷേത്രത്തിൽ ഭീമൻ വാർപ്പെത്തിച്ചു
2025-09-14 0 Dailymotion
<p>അമ്പലപ്പുഴ ഉണ്ണിക്കണ്ണന് പാല്‍പ്പായസമൊരുക്കുക ഇനി ഭീമൻ വാര്‍പ്പില്‍; ആവശ്യക്കാർ വർധിച്ചതോടെയാണ് 1500 ലിറ്റർ ശേഷിയുള്ള വാർപ്പ് എത്തിച്ചത്, വില കൂടും<br />#AmbalappuzhaSreeKrishnaSwamyTemple #palpayasam #Alappuzha </p>