ബ്രഹ്മി, വാതംകൊല്ലി...; കാഞ്ഞങ്ങാട് KSRTC ഡിപ്പോയിലെത്തുന്നവരെ വരവേൽക്കുന്നത് ഔഷധ സസ്യത്തോട്ടം
2025-09-14 0 Dailymotion
<p>യാത്രക്കാരെ കടന്നു വരൂ... കാഞ്ഞങ്ങാട് KSRTC ഡിപ്പോയിലെത്തുന്നവരെ വരവേൽക്കുന്നത് ഔഷധ സസ്യ തോട്ടം; മനോഹര തോട്ടത്തിന് പിന്നിൽ സുരക്ഷാ ജീവനക്കാരൻ കെ വി അശോകൻ<br />#ksrtc #kanhangad #kasaragod #garden</p>