റോഡിലെ കുട്ടിക്കളി വേണ്ട; കുട്ടികൾ വാഹനമോടിച്ചുള്ള അപകടം തടയാൻ പ്രചാരണവുമായി മോട്ടോർ വാഹനവകുപ്പ്
2025-09-14 0 Dailymotion
<p>'മോട്ടോർ വാഹന നിയമം പരിഷ്കരിച്ചപ്പോൾ ഏറ്റവും ഗൗരവമായ ശിക്ഷ വന്നിരിക്കുന്നത് കുട്ടികളുണ്ടാക്കുന്ന അപകടത്തിലാണ്'; മോട്ടോർ വാഹന വകുപ്പിന്റെ ക്യാമ്പയിനെ കുറിച്ച് ദിലീപ് കുമാർ കെ ജി<br />#MVD #juvenilesriding #DileepkumarKG #NoKeysForKids</p>