ശബ്ദരേഖാ വിവാദം, സിപിഎം പ്രതിരോധത്തിൽ; ശരത് പ്രസാദിനെതിരായ നടപടി താക്കീതിൽ ഒതുങ്ങിയേക്കും
2025-09-14 2 Dailymotion
<p>തൃശ്ശൂർ സിപിഎമ്മിലെ ശബ്ദരേഖ വിവാദത്തിൽ ശരത് പ്രസാദിനെതിരായ നടപടി താക്കീതിൽ ഒതുങ്ങിയേക്കും; കടുത്ത നടപടി തെരഞ്ഞെടുപ്പ് കാലത്ത് ബാധിക്കുമെന്ന് വിലയിരുത്തൽ<br /><br />#Thrissur #CPM #Sarathprasad #Keralanews #Asianetnews </p>