വൃദ്ധനെ ഇടിച്ച് വാഹനം നിർത്താതെ പോയ സംഭവം; സിഐക്കെതിരെ ഇന്ന് നടപടിക്ക് സാധ്യത
2025-09-14 1 Dailymotion
<p>വൃദ്ധനെ ഇടിച്ച് വാഹനം നിർത്താതെ പോയ സംഭവം; പാറശ്ശാല എസ്എച്ച്ഒ സിഐ പി അനിൽകുമാറിനെതിരെ ഇന്ന് നടപടിക്ക് സാധ്യത, ഐജിക്ക് ഇന്ന് റിപ്പോർട്ട് ലഭിക്കും<br />#Parassala #Accident #thiruvananthapuram #roadaccident #keralapolice #ci #asianetnews</p>