'NM വിജയന്റെ മരണത്തിൽ KPCCക്ക് റിപ്പോർട്ട് കൈമാറി; സിദ്ദീഖിനെ വിശ്വസിക്കരുതെന്ന് പറഞ്ഞിട്ടില്ല'
2025-09-14 0 Dailymotion
NM വിജയന്റെ മരണത്തിൽ KPCCക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്: മരുമകൾ എന്നെ വന്ന് കണ്ട് ദുഃഖം പങ്കുവച്ചു; പാർട്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടാകും; നീതിയും അനീതിയും പറയേണ്ടയാൾ ഞാനല്ല: തിരുവഞ്ചൂർ രാധാകൃഷ്ണൻ<br /><br />