<p>രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ പ്രത്യേക ബ്ലോക്കിൽ; പ്രതിപക്ഷ ബ്ലോക്കിൽ നിന്നും മാറ്റണമെന്ന വി.ഡി.സതീശൻ്റെ കത്ത് അംഗീകരിച്ചുവെന്ന് സ്‌പീക്കർ എ.എൻ.ഷംസീർ; എന്നാൽ രാഹുൽ നിയമസഭയിൽ എത്തുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് അദ്ദേഹമാണെന്നും സ്‌പീക്കർ.<br />#rahulmankoottathil #keralaassembly #anshamseer #vdsatheeshan #udf</p>