<p>മൂവാറ്റുപുഴ എംസി റോഡ് ഉദ്ഘാടനം വിവാദത്തില്‍; പണിതീരും മുന്‍പ് ട്രാഫിക് എസ്ഐയെക്കൊണ്ട് റോഡ് ഉദ്ഘാടനം ചെയ്യിപ്പിച്ച് എംഎല്‍എ, രാഷ്ട്രീയ അജണ്ടയെന്ന് ആരോപിച്ച് സിപിഎം<br />#Muvattupuzha #MCRoad #MathewKuzhalnadan #TrafficPolice #Congress #CPM #Asianetnews </p>