<p>ഛത്തീസ്ഗഡിൽ സുവിശേഷ പ്രാസംഗികരെ ബജ്റംഗ് ദൾ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി; മതപരിവർത്തനം ആരോപിച്ച് ജ്യോതി ശർമ്മയുടെ നേതൃത്വത്തിലെത്തിയ സംഘം മർദിച്ചെന്ന് സുവിശേഷ പ്രാസംഗികർ<br /><br />#BajrangDal #Chhattisgarh #Christians #Crimenews #asianetnews</p>