<p>തൊടുപുഴ നഗരവീഥിയെ അമ്പാടിയാക്കി ശോഭായാത്ര; ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നുമെത്തുന്ന ചെറുസംഘങ്ങൾ ഗാന്ധി സ്‌ക്വയറിലെത്തി അവിടെ നിന്നും തൊടുപുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെത്തി സംഗമിക്കും <br />#Sreekrishnajayanthi #Balagokulam #Sobhayathra #Janmashtami #idukki #Asianetnews</p>