<p>ഇടഞ്ഞ ആനയുടെ പുറത്തുനിന്നും അത്ഭുത രക്ഷപെടൽ; സംഭവം പാലക്കാട് കുന്നത്തൂർമേട് ക്ഷേത്രത്തിൽ; ഇടഞ്ഞ ആനയുടെ പുറത്ത് കുടുങ്ങിയത് മൂന്ന് പേർ; ശ്രീകൃഷ്‌ണ ജയന്തി ആഘോഷത്തിനിടെ ആനപ്പുറത്ത് കുടുങ്ങിയത് ഒരു മണിക്കൂർ<br />#palakkad #elephant #sreekrishnajayanthi #ashtamirohini #elephantgotangry #escape</p>