<p>ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവർക്കെതിരെ ആക്രമണമെന്ന് പരാതി; പൊലീസ് അന്വേഷണമാരംഭിച്ചു, അക്രമം നടത്തിയത് ജ്യോതി ശർമ്മയുടെ നേതൃത്വത്തിലെത്തിയ ബജ്റംഗ് ദൾ പ്രവർത്തകരെന്ന് ആരോപണം<br /><br />#BajrangDal #Chhattisgarh #Christians #JyotiSharma #Crimenews #asianetnews</p>