<p>'കേരളത്തിലെ ആശുപത്രികള്‍ കോര്‍പ്പറേറ്റ് വത്കരിക്കപ്പെടുകയാണ്,വമ്പന്‍ ലാഭം പ്രതീക്ഷിച്ച് കോടികളാണ് പ്രൈവറ്റ് ഇക്വിറ്റികള്‍ ആശുപത്രികളില്‍ നിക്ഷേപിക്കുന്നത്, അധികം വൈകാതെ കേരളത്തില്‍ സാധാരണക്കാരന് മികച്ച ചികിത്സ അപ്രാപ്യമാകും'; ജി.പ്രമോദ് കുമാര്‍ <br />#KeralaHealthDepartment #VeenaGeorge #AmebicMeningoencephalitis #GovernmentHospital #NewsHour #Asianetnews</p>