<p>ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം;യുവാക്കളെ ക്രൂരമര്‍ദനത്തിന് ഇരയാക്കി സൈക്കോ ദമ്പതികള്‍ , ഹണിട്രാപ് മോഡലില്‍ ഭാര്യ രശ്മിയെ കൊണ്ട് ഫോണ്‍ വിളിപ്പിച്ച് യുവാക്കളെ വീട്ടിലെത്തിച്ച ശേഷമായിരുന്നു ജയേഷിന്‍റെ കൊടും ക്രൂരത<br />#Honeytrap #Pathanamthitta #Koipuram #Crimenews #KeralaPolice </p>