'അഷാൽ പ്ലാറ്റ്ഫോമുകൾ വഴി വേതന കൈമാറ്റം; ശമ്പളകൈമാറ്റ സംവിധാനം ശക്തിപ്പെടുത്താൻ കുവൈത്ത്, നടപടി അനുസരിക്കാത്തവരെ സസ്പെൻഡ് ചെയ്യും