വിധി കാത്ത്; വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത ഹരജികളിൽ സുപ്രിംകോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് വിധി പറയും