സുരേഷ് ഗോപി നിവേദനം വാങ്ങാതിരുന്ന കൊച്ചു വേലായുധന് സിപിഎം വീട് നിർമിച്ചു നൽകും; ജില്ലാ സെക്രട്ടറി വേലായുധന്റെ വീട്ടിലെത്തി ഉറപ്പു നൽകി