Surprise Me!

പൊലീസിന് വിവരം നൽകിയെന്ന് ആരോപിച്ച് മൂന്നു പേരെ ആക്രമിച്ച പ്രതി അറസ്റ്റിൽ

2025-09-15 0 Dailymotion

കൊല്ലത്ത് പൊലീസിന് വിവരം നൽകിയെന്ന് ആരോപിച്ച് മൂന്നു പേരെ ആക്രമിച്ച പ്രതി അറസ്റ്റിൽ. പ്രതി ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം പ്രശ്നങ്ങൾ ഉണ്ടാക്കുക പതിവാണെന്ന് പൊലീസ്

Buy Now on CodeCanyon