<p>കുന്നംകുളത്ത് പൊലീസിൻ്റെ ക്രൂര മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സുജിത്ത് വിവാഹിതനായി; ചടങ്ങിൽ ടി.എൻ പ്രതാപനും സന്ദീപ് വാര്യരും പങ്കെടുത്തു <br />#sujith #Policeatrocity #congress #keralanews #asianetnews </p>