കേരളത്തിൽ സിപിഎമ്മിന് മൂന്നാമൂഴം? അതിനുള്ള സാഹചര്യമുണ്ടെന്ന് കേന്ദ്രകമ്മിറ്റി റിപ്പോർട്ട്
2025-09-15 0 Dailymotion
കേരളത്തിൽ സിപിഎമ്മിന് മൂന്നാമൂഴം? അതിനുള്ള സാഹചര്യമുണ്ടെന്ന് കേന്ദ്രകമ്മിറ്റി റിപ്പോർട്ട്. പശ്ചിമ ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യം തുടരണമെന്നും റിപ്പോർട്ടിൽ