വന്യജീവി നിയമ ഭേദഗതി ബില്‍: 'മൂന്ന് പതിറ്റാണ്ടായ കര്‍ഷകരുടെ ദുരിതത്തിന് പരിഹാരമാണിത്': ജോസ്.കെ.മാണി
2025-09-15 2 Dailymotion
വന്യജീവി നിയമ ഭേദഗതി ബില്ലിനെ കുറിച്ച് ജോസ് കെ മാണി എംപി. ബില്ല് പാസായാല്‍ കര്‍ഷകരുടെ ദുരിതത്തിന് പരിഹാരമാകും. ഇതിനായി എല്ലാ എംഎല്‍എമാരും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.