<p>വടക്കാഞ്ചേരി SHO ഷാജഹാന് സ്ഥലം മാറ്റം; KSU പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവത്തിലാണ് നടപടി; തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്കാണ് ഷാജഹാനെ സ്ഥലം മാറ്റിയത്; തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി<br />#ksu #keralapolice #thrissur #ldf #policeatrocity #transfer #kpcc</p>