<p>വഖഫ് ഭേദഗതിയിൽ മുസ്ലിം സംഘടനകൾക്ക് ആശ്വാസമേകുന്ന ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി; വഖഫിന് 5 വർഷം വിശ്വാസി ആകണമെന്ന വകുപ്പിന് സ്റ്റേ; ബോർഡിൽ മൂന്നിൽ അമുസ്ലിമുകൾ പാടില്ലെന്നും സുപ്രീംകോടതിയുടെ നിർദ്ദേശം <br />#SupremeCourt #Waqf #WaqfAmendmentAct #Nationalnews #asianetnews</p>