<p>ആഗോള അയ്യപ്പ സംഗമം; ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച്ച പരിഗണിക്കും; അയ്യപ്പ സംഗമത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സുപ്രീംകോടതിയുടെ നിലപാട് നിർണായകമാകും <br />#GlobalAyyappaSangamam #Sabarimala #AyyappaSangamam #supremecourt #highcourt #tdb #ldfgovernment</p>