രാഹുൽ പാലക്കാട്ടേക്ക്? വരും ദിവസങ്ങളിൽ മണ്ഡലത്തിൽ സജീവമായേക്കുമെന്ന് സൂചന. പ്രതിഷേധിക്കാൻ എംഎൽഎ ഹോസ്റ്റലിനു മുന്നിൽ തമ്പടിച്ച് എസ്എഫ്‌ഐ പ്രവർത്തകർ