<p>കൊച്ചി - ധനുഷ്കോടി ദേശീയപാത നവീകരണം; വളറ ഭാഗത്ത് നിർമാണം നിലച്ചിട്ട് രണ്ട് മാസം, സർക്കാർ ഇടപെടുന്നില്ലെന്ന് പ്രദേശവാസികളുടെ ആരോപണം<br /><br />#nationalhighway #NHAI #roadconstrution #keralagovernment #asianetnews</p>