എംഎല്‍എ ഹോസ്റ്റലില്‍ നിന്നും നിയമസഭയിലേക്ക് ഇറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു, പൊലീസ് മതിയായ സുരക്ഷ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് രാഹുല്‍
#sfiprotest #RahulMamkootathil #legislativeassembly #keralapolitics #UDF #KPCC #Keralanews #asianetnews