<p>ശബരിമലയിലെ സ്വർണപാളി വിവാദം; അറ്റകുറ്റപ്പണി തുടരാമെന്ന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്; ജോലികൾ പൂർത്തിയായാൽ ഉടൻ തിരികെയെത്തിക്കണമെന്നും കോടതിയുടെ നിർദേശം; കൂടുതൽ രേഖകൾ സമർപ്പിക്കണമെന്നും ഹൈക്കോടതി <br />#sabarimala #tdb #highcourt #goldplates #ayyappatemple #chennai </p>