<p>കണ്ണൂരിൽ തേങ്ങാ മോഷ്ടിച്ചയാൾക്കെതിരെ കേസ്; കോറോം സ്വദേശി സമ്പാനെതിരെയാണ് കേസ്; അരലക്ഷം രൂപയുടെ തേങ്ങയും അടയ്ക്കയുമാണ് മോഷ്ടിച്ചത്; മോഷണത്തിൻ്റെ CCTV ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു<br />#coconuttheft #kannur #keralapolice #cctv #crimenews</p>