മുഖംമൂടി വിവാദം: വടക്കാഞ്ചേരി എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം; നടപടി സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിന് ശേഷം
2025-09-15 0 Dailymotion
സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പൊലീസ് മുഖംമൂടി ധരിപ്പിച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചപ്പോൾ തിരിച്ചറിയൽ പരേഡ് ഉള്ളതുകൊണ്ടാണെന്നായിരുന്നു വിശദീകരണം.