<p>രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കരുത് എന്നാണ് വിഡി സതീശന്‍ ആഗ്രഹിച്ചിരുന്നത്, എന്നാല്‍ രാഹുലിന്റെ വരവ് പ്രതിപക്ഷ നേതാവിന് വലിയ തിരിച്ചടിയെന്നാണ് ഒരുപക്ഷത്തിന്റെ വിലയിരുത്തല്‍<br />#RahulMamkootathil #legislativeassembly #keralapolitics #UDF #KPCC #congressparty #youthcongress #Keralanews #asianetnews<br /><br /></p>