Surprise Me!

നിലമേലിൽ സ്‌കൂൾ ബസ് അപകടം; തട്ടത്തുമല - വട്ടപ്പാറ റോഡിലാണ് അപകടമുണ്ടായത്

2025-09-15 1 Dailymotion

<p>നിലമേലിൽ സ്‌കൂൾ ബസ് അപകടം; തട്ടത്തുമല - വട്ടപ്പാറ റോഡിലാണ് അപകടമുണ്ടായത്; ബസിലുണ്ടായിരുന്നത് 22 വിദ്യാർത്ഥികൾ; കിളിമാനൂർ പാപ്പാല വിദ്യാജ്യോതി സ്‌കൂളിലെ ബസാണ് അപകടത്തിൽ പെട്ടത് <br />#schoolbusaccident #thiruvananthapuram #nilamel #roadaccident <br /></p>

Buy Now on CodeCanyon