<p>നിലമേൽ വേക്കലിൽ സ്‌കൂൾ ബസ് മറിഞ്ഞു; പാപ്പാല വിദ്യാജ്യോതി LPS ലെ വാനാണ് മറിഞ്ഞത്; ഡ്രൈവറും ആയയും അടക്കം 24 പേർക്ക് പരിക്ക് ; പരിക്കേറ്റ 2 പേർ പാരിപ്പള്ളി മെഡി.കോളേജിൽ; ആരുടേയും ആരോഗ്യനില ഗുരുതരമല്ല <br />#Busaccident #Schoolbusaccident #thiruvananthapuram #nilamel #KeralaNews #Asianetnews </p>