Surprise Me!

'പാലിക്കാനാകാത്ത വാഗ്‌ദാനങ്ങൾ നൽകാറില്ല'; നിവേദനം നിരസിച്ച സംഭവത്തിൽ വിശദീകരണവുമായി സുരേഷ്‌ഗോപി

2025-09-15 0 Dailymotion

<p>തൃശൂർ പുള്ളിലെ കലുങ്ക് സംവാദത്തിൽ നിവേദനം നിരസിച്ച സംഭവം; പാലിക്കാനാകാത്ത വാഗ്‌ദാനങ്ങൾ നല്കാറില്ലെന്ന് സുരേഷ് ഗോപി; കൊച്ചുവേലായുധന് വീട് വെച്ച് നൽകുമെന്ന് സിപിഎം <br />#SureshGopi #bjp #CPIM #thrissur #Asianetnews</p>

Buy Now on CodeCanyon