അതിരപ്പിള്ളിയിൽ വഴി തടഞ്ഞ് കാട്ടാന; അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
2025-09-15 0 Dailymotion
<p>അതിരപ്പിള്ളി ശാന്തൻ പാറയിൽ വഴി തടഞ്ഞ് കാട്ടാന; KSRTC ഉപ്പടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി, അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു<br />#athirapally #wildelephant #elephant #thrissur #Asianetnews</p>