<p>ഡോ.ഹാരിസ് എഫക്ട് വീണ്ടും; തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിലേക്ക് വീണ്ടും ഉപകരണം വാങ്ങുന്നു; ഉപകരണത്തിന്റെ പഴക്കം ഡോ.ഹാരിസ് ചൂണ്ടിക്കാട്ടിയിരുന്നു <br /><br />#Drharrischirakkal #Thiruvananthapurammedicalcollege #Thiruvananthapuram #Keralanews #Asianetnews </p>