<p>പാലക്കാട് ഒരു ഔദ്യോഗിക പരിപാടിയിലും പങ്കെടുക്കാൻ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുവദിക്കില്ലെന്ന് ബിജെപി; രാഹുൽ മാങ്കൂട്ടത്തിൽ ശനിയാഴ്ച പാലക്കാട് എത്തും; പ്രതിഷേധിക്കാൻ ബിജെപിയും DYFI യും <br /><br />#RahulMamkootathil #RahulMamkootathilmla #BJP #DYFI #Protest #Keralanews #Asianetnews </p>