Surprise Me!

വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി': സർക്കാർ നീക്കത്തിന് പിന്നിൽ ചക്കിട്ടപ്പാറ പഞ്ചായത്ത്, മലയോര മേഖലയില്‍ ഹെൽപ് ഡെസ്‌ക് തുറക്കും

2025-09-15 38 Dailymotion

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് എടുത്ത ധീരമായ തീരുമാനത്തിൻ്റെ പ്രതിഫലനമാണ് വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്ന കരട് വിജ്ഞാപനമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ സുനിൽ

Buy Now on CodeCanyon