<p>'പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ, വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്ക് എതിരെ നടപടിയെടുത്തു'; പൊലീസ് അതിക്രമങ്ങളിൽ ഇടതുമുന്നണി യോഗത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി<br />#PinarayiVijayan #ChiefMinister #LDF #CPIM #PoliceAtrocities #Asianetnews</p>