കോഴിക്കോട് ബീച്ചിൻ്റെ മൊഞ്ചേറുന്നു; തകര്‍പ്പന്‍ ഫുഡ് സ്ട്രീറ്റ് ഒരുങ്ങുന്നു, അത്യാധുനിക ഉന്തുവണ്ടികള്‍ എത്തിച്ചു
2025-09-15 638 Dailymotion
ഭക്ഷ്യ സുരക്ഷാ വകുപ്പും, ദേശീയ ആരോഗ്യ ദൗത്യവും, കോഴിക്കോട് കോർപ്പറേഷനും ചേർന്നാണ് ബീച്ച് സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി ഫുഡ് സ്ട്രീറ്റ് ഒരുക്കുന്നത്