മലയാളം എക്സ് സ്പേസിലെ വർഗീയ കളി ആർഎസ്എസിന്റെ പുതിയ പ്ലാൻ? മുസ്‍ലിം-ക്രിസ്ത്യൻ വെറുപ്പ് പടർത്തുന്നതിന് പകരം നേർക്കുനേരെ രണ്ടുവിഭാഗത്തെയും അടിക്കുകയാകും ലക്ഷ്യമെന്ന് സംശയിക്കണം. കേരളത്തിലെ പ്രധാന പാർട്ടികൾക്കാർക്കും ഇതിൽ പരാതിയില്ലായെന്നത് പേടിപ്പിക്കുന്നത്, ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും | Out Of Focus | OOF Cuts