സ്രായേലിനെതിരെ ഒന്നിച്ചു നീങ്ങാൻ ആഹ്വാനം ചെയ്ത് അറബ് - ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി
2025-09-16 0 Dailymotion
ഇസ്രായേലിനെതിരെ ഒന്നിച്ചു നീങ്ങാൻ ആഹ്വാനം ചെയ്ത് അറബ് - ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിക്ക് സമാപനം; ഇസ്രായേലുമായുള്ള സാമ്പത്തിക - നയതന്ത്ര ബന്ധങ്ങളിൽ പുനഃരാലോചന ആവശ്യമെന്ന് ഉച്ചകോടി