<p>MSC എൽസ 3 കപ്പൽ അപകടം; നഷ്ടപരിഹാരം വാങ്ങുന്നതിൽ സർക്കാരിന് ഉദാസീന നിലപാടെന്ന് പരാതി, ബാധ്യത 132 കോടിയിൽ പരിമിതപ്പെടുത്താൻ കമ്പനിയുടെ ശ്രമം<br /><br />#msc #mscelsa3 #shipaccident #kochi #asianetnews<br /></p>