വഖഫ് ബൈ യൂസർ വ്യവസ്ഥ എടുത്തു കളഞ്ഞതിൽ സ്റ്റേ നൽകിയില്ല; ആശങ്ക. കൃത്യമായ രേഖകൾ കൈവശമില്ലാത്തതിനാൽ രജിസ്ട്രേഷനിൽ ബുദ്ധിമുട്ട് നേരിടും